ധർമടം: വടകര മടപ്പള്ളി സ്വദേശി എം.പി. (85) അണ്ടലൂർ ക്ഷേത്രത്തിനുസമീപം 'അനുഗ്രഹ'ത്തിൽ നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: പ്രശാന്ത് (ബംഗളൂരു), പ്രവിത (അധ്യാപിക, റാണി പബ്ലിക്ക് സ്കൂൾ, വടകര), പ്രസീത (വടകര). മരുമകൻ: സന്തോഷ് കുമാർ (കച്ചവടം, അണ്ടലൂർ). mp ragavan -sameerdas ktsd രമേശൻ ധർമടം: പാലയാട് മാണിയത്ത് സ്കൂളിനുസമീപം ഉപ്പൂന്നി ഹൗസിൽ യു. രമേശൻ (56) നിര്യാതനായി. ഓട്ടോ തൊഴിലാളിയാണ്. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മാതാവ്: ലക്ഷ്മി. ഭാര്യ: സുനില (ബേബി). മക്കൾ: മുകുൾ (ഗൾഫ്), നിമിഷ. മരുമകൻ: പ്രിയേഷ്. സഹോദരങ്ങൾ: വിശ്വനാഥൻ, പുഷ്പ, പ്രീജ, പരേതയായ പ്രേമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പന്തക്കപ്പാറ പൊതുശ്മശാനത്തിൽ. ramesan photo -sameerdas ktsd
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.