സാജു

ചെമ്പേരി: ഇടമനയിലെ തയ്യിൽ (50) നിര്യാതനായി. ഭാര്യ: റീന (എടൂർ പാലയ്ക്കൽ കുടുംബാംഗം). മക്കൾ: ആൽബിൻ, അലക്സ്. സംസ്കാരം ചൊവ്വാഴ്ച 9.30ന് ചെമ്പേരി ലൂർദ് മാത ഫൊറോന പള്ളി സെമിത്തേരിയിൽ. Saju (50) Chemperi -Baby Sebastian 9495336663

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.