ആമിന

മാങ്കടവ്: പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്‍ലിം ലീഗ് നേതാവും ജമാഅത്ത് സെക്രട്ടറിയുമായിരുന്ന പരേതനായ കെ.പി. പോക്കർ സാഹിബിന്റെ ഭാര്യ കെ. ആമിന (65) നിര്യാതയായി. പരേതരായ എ. അബൂബക്കർ ഹാജിയുടെയും കെ. സാറയുടെയും മകളാണ്. മക്കൾ: ഷഫീഖ് മാങ്കടവ് (യു.ഡി.എഫ് വെള്ളൂർ വാർഡ് ചെയർമാൻ), ഷമീം, നസീമ. മരുമക്കൾ: പി.പി. റഷീദ്, ഈമാൻ, മറിയം. സഹോദരങ്ങൾ: കെ. അഹമ്മദ് കുട്ടി, പരേതയായ മറിയം. no phto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.