നാരായണിയമ്മ ചെറുവത്തൂർ: വടക്കുമ്പാട്ടെ മാടക്കത്ത് നാരായണിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൂറുവാടൻ കേളു നായർ. മക്കൾ: തമ്പാൻ, സാവിത്രി, ഭാനുമതി, ശോഭ. മരുമക്കൾ: ഭവാനി (കാഞ്ഞങ്ങാട്), ചന്ദ്രൻ (കാഞ്ഞങ്ങാട്), നാഗേഷ് (കരിവെള്ളൂർ), പരേതനായ ജയരാജൻ. സഹോദരങ്ങൾ: പരേതരായ മാടക്കത്ത് ജാനകി അമ്മ, മാടക്കത്ത് പാർവതി അമ്മ. പടം :
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.