കണ്ണൂർ സിറ്റി: കുറുവ തോലക്കാട്ട് (68) നിര്യാതനായി. ഭാര്യ: റഹ്മത്ത് വേലിക്കകത്ത്. മക്കൾ: റസ്മ, റിഷാദ്, റംസീന, റാഷിദ്. മരുമക്കൾ: കബീർ, സാഹിദ്, ഫായിസ്, തൻസീല. obit koyamma 68 kannur city വസന്ത കിഴുന്ന: കിഴുന്നപ്പാറ വയക്കര വീട്ടിൽ വി. വസന്ത (62) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനൻ. മക്കൾ: ജ്യോത്സ്ന, ജിതിൻ. മരുമക്കൾ: സജിത്ത് (കാടാച്ചിറ), വർഷ (എടച്ചൊവ്വ). സംസ്കാരം ചൊവ്വ രാവിലെ 10ന് പയ്യാമ്പലം പൊതുശ്മശാനത്തിൽ. photo: obit vasantha 62 kizhunna
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.