ചെമ്പന്തൊട്ടി: പരേതനായ കളപ്പുരയ്ക്കൽ ജോസഫിൻെറ ഭാര്യ (85) നിര്യാതയായി. കദളിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: പാപ്പച്ചൻ, ഗ്രേസി, ടോമി, വിക്ടർ, തങ്കച്ചൻ, ആൻസി, ഷിനി, ഷിജി, പരേതരായ ബേബി, മേരി. മരുമക്കൾ: ഏലിയാമ്മ, എത്സമ്മ, ഔസേപ്പച്ചൻ, ലീലാമ്മ, മേഴ്സി, ജോണി, സിജി, ബെന്നി, പരേതരായ പാപ്പച്ചൻ, മേരി. സംസ്കാരം ചൊവ്വ 11ന് ചെമ്പന്തൊട്ടി സൻെറ് ജോർജ് ഫൊറോന പള്ളിയിൽ. photo annamma 85 death chempathodi.jpg 9495336663
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.