കായലോട്: പാതിരിയാട് ചേരിക്കമ്പനിക്കു സമീപം ശ്രീഭവനിൽ കക്കോത്ത് (64) നിര്യാതനായി. ഭാര്യ: ഞാറ്റ്യാല ശ്രീജ. മക്കൾ: സജിന, സജീഷ്. മരുമകൻ: പ്രേംജിത്ത്. സഹോദരങ്ങൾ: കൗസു, രാധ, മുകുന്ദൻ, യശോദ, പരേതനായ രാഘവൻ. sathyan -ANILKUMAR Alakkandy ലീന മണ്ടൂർ: ചെറുതാഴം സൻെററിലെ കെ.പി. കുഞ്ഞിക്കോരൻെറയും വിമലയുടെയും മകൾ ലീന (43) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ (മംഗളൂരു). മക്കൾ: രശ്മിത, ഹിമന്ദ് സഞ്ജീവ്. സഹോദരങ്ങൾ: സന്തോഷ് കുമാർ, കിഷോർ കുമാർ, ഷീന, പരേതനായ ലിനീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.