തളിപ്പറമ്പ്: പന്നിയൂർ മദീന നഗറിലെ പി.കെ. (80) നിര്യാതനായി. ഭാര്യ: കക്കോട്ടകത്ത് മറിയം. മക്കൾ: അഷ്റഫ് (കുവൈത്ത്), ഫാത്തിമ, ഷഫീന, ജാഫർ, ഹസീന. മരുമക്കൾ: നൗഷാദ് (കുവൈത്ത്), നൗഷാദ് (ദുബൈ), ഹാഷിം (സൗദി), റഹീന (മൂന്നാംകുന്ന്), റസീന (മഴൂർ). സഹോദരങ്ങൾ: ഖാദർ, സത്താർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.