മാതു

പയ്യോളി: കൊളാവിപ്പാലം പടിഞ്ഞാറയിൽ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ചന്ദ്രൻ, ചന്ദ്രി, രാജി, പരേതരായ കുഞ്ഞികൃഷ്ണൻ, രാജൻ. മരുമക്കൾ: ലക്ഷ്മി, പ്രഭാകരൻ, രാജൻ, ശാലിനി. സഹോദരങ്ങൾ: കണ്ണൻ, മാണിക്കം, മാത, പരേതരായ ചോയി, ഗോപാലൻ. ജാനകി പയ്യോളി: കീഴൂർ പുതിയ വീട്ടിൽ ടി.പി. ജാനകി (89 - റിട്ട. പ്രഥമാധ്യാപിക, എ.യു.പി സ്കൂൾ, കീഴൂർ) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.പി. രാമൻ. മക്കൾ: സുരേഷ്, പരേതനായ സതീശൻ. മരുമക്കൾ: ഉഷാറാണി, ആശ. സഞ്ചയനം ബുധനാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.