ഇബ്രാഹിം

മാഹി: ചൊക്ലി ഈസ്​റ്റ്​ പള്ളൂർ റീമാസിൽ ഇബ്രാഹീം (60) നിര്യാതനായി. പരേതരായ ആലിക്കുട്ടി, അദവി ദമ്പതികളുടെ മകനാണ്. ഭാര്യമാർ: ഹാജറ, സുബീന. മക്കൾ: അനസ്, റയീസ്, റിനാസ്, ഇജാസ്, റമീസ്, ഹാഷിക്, അഷ്ഫാഖ്, ആമിന ബീവി. സഹോദരങ്ങൾ: ആയിഷ, പരേതനായ മഹ്​മൂദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.