രാഘവൻ

കൂത്തുപറമ്പ്: പാട്യം കോങ്ങാറ്റ കൃഷ്ണപിള്ള സ്മാരക വായനശാലക്കു സമീപം ഉച്ചമ്പള്ളി (73) നിര്യാതനായി. കൊട്ടയോടിയിൽ വ്യാപാരിയാണ്. ഭാര്യ: ശാന്ത. മക്കൾ: രാജേഷ് (വ്യാപാരി, കൊട്ടയോടി), പരേതനായ രജീഷ്. സഹോദരങ്ങൾ: മുകുന്ദൻ, കമല. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9.30ന്‌ മൊകേരി തണൽ വാതക ശ്മശാനത്തിൽ. raghavan koothparamb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.