മൊയ്തു

കടമേരി: കീരിയങ്ങാടിയിലെ ചേക്കണ്ടി (65) നിര്യാതനായി. ഭാര്യമാർ: കുഞ്ഞാമി (കീഴൽ), പാത്തുട്ടി (കുമ്മങ്കോട്). മക്കൾ: നസീമ, മുഹമ്മദ് (ദുബൈ), റഹീം (ഖത്തർ), സാബിറ, സീനത്ത്, സുമയ്യ, സമീറ, സൗദ. മരുമക്കൾ: മജീദ് (കീഴൽ), യൂസുഫ് (കടിയങ്ങാട്), സാജിദ്, അബ്​ദുല്ല (വള്ള്യാട്), മുഹമ്മദ് കുറ്റിയിൽ, അസ്മിന (കുമ്മങ്കോട്), അസ്മിന (മേമുണ്ട). സഹോദരങ്ങൾ: അമ്മദ്, കുഞ്ഞാമി, പരേതനായ കരീം. പടം..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.