ജോസഫ്

പൂപ്പറമ്പ്: ഏരുവേശ്ശി സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന വലിയപറമ്പിലെ വളവനാനിക്കൽ (അച്ചാച്ചി-72) നിര്യാതനായി. ഭാര്യ: ലീലാമ്മ പള്ളികൂടത്തിങ്കൽ കുടുംബാംഗം. മക്കൾ: പുഷ്പക് (ആസ്‌ട്രേലിയ), ദീപക്. മരുമക്കൾ: രമ്യ കാഞ്ഞിരത്തുങ്കൽ (ഏറ്റുപാറ), ജിറ്റി വടകരയിൽ (പേരാവൂർ). സഹോദരങ്ങൾ: ജോൺ, സിസ്​റ്റർ ഇൻഡ്രികേറ്റ, മേരി (റിട്ട. അധ്യാപിക), ക്ലാരമ്മ, റീത്തമ്മ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് നെല്ലിക്കുറ്റി സൻെറ്​ അഗസ്​റ്റിൻസ് പള്ളി സെമിത്തേരിയിൽ. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.