റുഖിയ

പടന്ന: കൊട്ടയന്താറിലെ കെ.യു. (70) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.ബി. ഖാലിദ്. മക്കൾ: സുറയ്യ, ഹമീദ. മരുമക്കൾ: അഷ്റഫ് (മുംബൈ), എ.സി. അമീൻ (കോഓപ​റേറ്റിവ് ബാങ്ക്, പടന്ന), സഹോദരങ്ങൾ: ബീഫാത്തിമ, മുസ്​തഫ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.