കോളയാട്: പരേതനായ നെല്ലേരി ഹൈദ്രോസിൻെറ ഭാര്യ അണ്ടത്തോടൻ എ.ടി. (77) നിര്യാതയായി. മക്കൾ: എ.ടി. കുഞ്ഞമ്മദ് (പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം, കോളയാട് ജുമാഅത്ത് കമ്മിറ്റി സെക്രട്ടറി), കുഞ്ഞാമി (മാനന്തേരി), അസീസ് (മസ്ക്കത്ത്), റുഖിയ (പേരാവൂർ), റഷീദ്, നസീർ, നൗഷാദ്, ഷാനവാസ് (നാലുപേരും മസ്ക്കത്ത്), സജ്ന (കണ്ണവം). മരുമക്കൾ: സക്കീന (ചിറ്റാരിപ്പറമ്പ്), സൈനബ (ചെണ്ടയാട്), മുഹമ്മദ് (പേരാവൂർ), സാജിദ (പെരുവ), ജസീല (മൂര്യാട്), സുമയ്യ (ഉളിക്കൽ), സുഹൈല (കുട്ടിക്കുന്ന്), നാസർ (കച്ചവടം, ബംഗളൂരു), പരേതനായ ആബൂട്ടി (മാനന്തേരി). പടം -obit khadeeja kolayad
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.