ഗംഗാധരൻ മാഹി: ചാലക്കര പോന്തയാട്ട് ഗ്യാസ് ഗോഡൗണിന് സമീപം പത്തൊന്നിൽ ഗംഗാധരൻ (67) നിര്യാതനായി. ഭാര്യ: പരേതയായ അജിത (കക്കറ). മക്കൾ: വിജിഷ, വിജേഷ്. മരുമക്കൾ: രാഗേഷ് (പറാൽ). സഹോദരങ്ങൾ: പുഷ്പ, ഉഷ (വയനാട്), വിജയ് (പുതുച്ചേരി). സംസ്കാരം ശനി ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ. പടം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.