ലക്ഷ്മി

പയ്യന്നൂർ: കൊറ്റിയിലെ ആദ്യകാല ടെയ്​ലർ പരേതനായ വാസുദേവ​ൻെറ ഭാര്യ കക്കറക്കൽ (83) നിര്യാതയായി. മകൾ: മീറ. മരുമകൻ: പരേതനായ ജനാർദനൻ മാസ്​റ്റർ. സഹോദരങ്ങൾ: ഇന്ദിര (പരവന്തട്ട), പരേതരായ കരുണാകരൻ, ചന്ദ്രശേഖരൻ, യശോദ, സരോജിനി, ശാന്ത, പ്രേമവല്ലി, രോഹിണി. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.