ദിലീപ്

ദിലീപ് ഉദുമ: പാലക്കുന്ന് സ്​റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കൊപ്പലിലെ ദിലീപ് (42) നിര്യാതനായി. രക്തസമ്മർദത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുഞ്ഞമ്മയുടെയും പരേതനായ ജനാർദന​ൻെറയും (റിട്ട. മിലിറ്ററി) മകനാണ്. ഭാര്യ: സുജിത (അധ്യാപിക, എ.എൽ.പി സ്കൂൾ, ഉദുമ പടിഞ്ഞാർ). മക്കൾ: ദീപ്ത (മൂന്നാം ക്ലാസ് വിദ്യാർഥിനി, അംബിക എ.എൽ.പി സ്കൂൾ), ദിൽജിത്ത് (ആറാം ക്ലാസ് വിദ്യാർഥിനി, ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: വിജയലക്ഷ്മി, ഉഷ, ജയദീപ്. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.