നാരായണി

നാരായണി തൃക്കരിപ്പൂർ: കൊയോങ്കരയിലെ പരേതനായ എം.വി. രാമൻ കാരണവരുടെ ഭാര്യ നാരായണി (നാണി- 89) നിര്യാതയായി. മക്കൾ: രുക്മിണി, രാമചന്ദ്രൻ, രവീന്ദ്രൻ (ആർട്ടിസ്​റ്റ്​, കണ്ണൂർ ഗവ.മെഡിക്കൽ കോളജ്, പരിയാരം), സാവിത്രി, ഗണേശൻ (എക്സ് മിലിറ്ററി), സുരേശൻ, വിശ്വനാഥൻ, ഗൗരി. മരുമക്കൾ: കുഞ്ഞപ്പൻ, പ്രസന്ന, ഉഷ, രമണി, ബിന്ദു, പ്രജിത, ചന്ദ്രൻ, അർജുൻദാസ്. സഹോദരങ്ങൾ: ജനാർദനൻ, പരേതനായ ശങ്കരൻ. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.