പ്രതിഷേധം

കൊടുവള്ളി: രാജ്യസഭ എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ എ.ഐ.വൈ.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന, രാജ്യസഭ അധ്യക്ഷന് ഒരു ലക്ഷം ഇ-മെയിൽ അയക്കൽ പ്രതിഷേധ പരിപാടിയുടെ കൊടുവള്ളി മണ്ഡലംതല ഉദ്ഘാടനം അഡ്വ. പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. സി.പി.ഐ കൊടുവള്ളി മണ്ഡലം അസി. സെക്രട്ടറി പി.ടി.സി. ഗഫൂർ, കെ.വി. റാഷിദ്, പി.വി. വജീഹുദ്ദീൻ, എം.കെ. റഷീദ്, ഒ.പി. റസാക്ക്, കെ. അസ്സയിൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.