ബിച്ചായിശബി

കാരപ്പറമ്പ്​: പരേതനായ കാദർ മാസ്റ്ററുടെ (കമാലിയ) ഭാര്യ കോട്ടപറമ്പിൽ (88) നിര്യാതയായി. മക്കൾ: ബഷീർ (അയേൺ ഗാർണർസ്, ചാലപ്പുറം), ജമീല, അസ്മാബി, സീനത്ത്, പരേതരായ സലീം, അബ്ദുറഹിമാൻ. മരുമക്കൾ: കെ.എം. റസിയാബി, സുലേഖ, വി.പി. ആലിക്കോയ, പി.പി. പക്കർകോയ (ലുലു ഗ്രൂപ്, കോഴിക്കോട്), പരേതനായ മൊയ്‌ദീൻ കുട്ടി. സഹോദരങ്ങൾ: പരേതരായ കെ.പി. മുഹമ്മദ്‌ കോയ (മുൻ ജനയുഗം പത്രാധിപർ), മൊയ്‌തീൻ കോയ, ആലിക്കോയ, പാത്തേയ്, അബൂബക്കർ കോയ. പടം CHARAMAM BICHYAISHABI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.