ചെറുവത്തൂർ: കയ്യൂർ ചെറിയാക്കരയിലെ റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ ടി. നാരായണന്റെ ഭാര്യ പി.വി. (57) നിര്യാതയായി. സി.പി.എം ചെറിയാക്കര സെൻട്രൽ ബ്രാഞ്ച് അംഗം, മഹിള അസോസിയേഷൻ ചെറിയാക്കര സെൻട്രൽ യൂനിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതനായ കെ.വി. കുഞ്ഞമ്പു–നന്ദിനി ദമ്പതികളുടെ മകളാണ്. മക്കൾ: സ്മിത, സന്ദീപ്. മരുമക്കൾ: സുനിൽ കുമാർ കാടങ്കോട് (മിലിട്ടറി), നവ്യ (മാവിലാകടപ്പുറം). സഹോദരങ്ങൾ: സുരേന്ദ്രൻ (നെലാങ്കര), സുനന്ദ (രാമന്തളി). sobhana 57 chervthur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.