അബ്ദുല്ല

തരുവണ: പുലിക്കാട് മുക്കിൽ മൂലയിൽ (65) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ആയിഷ, ബഷീർ, ഷറഫുദ്ധീൻ, ഷൗക്കത്ത്, റുക്കിയ, സുമയ്യ. മരുമക്കൾ: ഉസ്മാൻ, കരീം, മനാഫ്, ജുബൈരിയ, മൻസൂറ, സഫ്നാസ. FRIWDD1 Abdulla ലത കൽപറ്റ: ചാത്തോത്ത്‌ വയൽ കേശവസദനത്തിൽ ലത (55) ബംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്‌: പരേതനായ എ.വി. ചന്ദ്രൻ (റിട്ട. താലൂക്ക്‌ സപ്ലൈ ഓഫിസർ). മക്കൾ: ഹരീഷ്‌ (ബംഗളൂരു), ഹജീഷ്‌ (ബംഗളൂരു), ഹരിത (കോയമ്പത്തൂർ). മരുമകൻ: സജിൻ മോഹൻ (കോയമ്പത്തൂർ). സംസ്‌‌കാരം ശനിയാഴ്ച രാവിലെ പത്തിന്‌ മലപ്പുറം തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ. FRIWDD2 Latha കുര്യൻ പുൽപള്ളി: ആദ്യകാല കുടിയേറ്റ കർഷകൻ പാടിച്ചിറ 60 കവല പുത്തൻകണ്ടത്തിൽ കുര്യൻ (കുട്ടി-93) നിര്യാതനായി. ഭാര്യ: മറിയം (പിണ്ടിക്കാനായിൽ കുടുംബാംഗം). മക്കൾ: ചിന്നമ്മ, ലീല, ജോസ്, ജോണി (വ്യാപാരി വ്യവസായി പെരിക്കല്ലൂർ യൂനിറ്റ് പ്രസിഡന്റ്), ചാക്കോ (സൗദി), തോമസ്, ബെന്നി, സാബു (ദുബൈ), ബിജു. മരുമക്കൾ: കുര്യൻ വെള്ളായിക്കൽ, ലീലാമ്മ തെക്കേകുടിലിൽ, ബെറ്റി മുപ്രാപ്പള്ളിയിൽ, ആൻസി കുടിയിരിപ്പിൽ, മിനി കൂറ്റപ്പാലയിൽ, മിനി താഴത്തുവെട്ടത്ത് (ദുബൈ), സിന്ധു ചെറുമനത്ത് (ദുബൈ), ജിൻസി താഴത്തുവെട്ടത്ത് (സൗദി), പരേതനായ തോമസ് മാവേലി പുത്തൻപുരയിൽ. സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്നുമണിക്ക് 60 കവല ക്രൈസ്റ്റ് നഗർ സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ. FRIWDD3 Kurian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.