പയ്യോളി: തച്ചൻകുന്ന് കിഴക്കേ ചാമ്പാട്ടിൽ (74) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ശ്രീജ, ഷൈജ, സുമേഷ്. മരുമക്കൾ: കൃഷ്ണൻ മൂത്താറ്റിൽ, ബാബു ഇരിങ്ങൽ. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, പരേതരായ ഗോപാലൻ, നാരായണി, നാണി. അച്യുതൻ മാസ്റ്റർ നാദാപുരം: പുറമേരിയിലെ വാഴയിൽ അച്യുതൻ മാസ്റ്റർ (90) നിര്യാതനായി. വളയം യു.പി സ്കൂൾ, കെ.വി.എൽ.പി സ്കൂൾ പുറമേരി എന്നിവിടങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കവിയും കായികപ്രേമിയുമായിരുന്ന ഇദ്ദേഹം അച്യുതൻ പുറമേരി എന്നാണ് അറിയപ്പെടുന്നത്. കവിതകളുടെ സമാഹാരമായ ചേതകം തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: സാവിത്രി. മക്കൾ: രാജേന്ദ്ര ബാബു, രാജലക്ഷ്മി. മരുമക്കൾ: രൂപ, പരേതനായ സജിത്. നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. പടം :Obitc LKZ nd m1 അച്യുതൻ മാസ്റ്റർ . രാജീവൻ പയ്യോളി: അയനിക്കാട് വയനാടൻ വീട്ടിൽ (നാഗത്തോടി) രാജീവൻ (56) നിര്യാതനായി. പിതാവ് പരേതനായ കുമാരൻ. അമ്മ ജാനു. സഹോദരങ്ങൾ വിശ്വനാഥൻ, രാജേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.