സഫിയ

കാടാച്ചിറ: മമ്മാക്കുന്ന് റോഡിലെ ഉച്ചുളി കുന്നുംപുറത്തെ യു.കെ. (60) നിര്യാതയായി. മാതാവ്: മറിയം. ഭര്‍ത്താവ്: പരേതനായ പൂക്കോയ. മക്കള്‍: സീനത്ത്, ഷക്കീല, സിറാജുദ്ദീന്‍, സജീര്‍, അഫ്‌സല്‍, ഷാഹിന. മരുമക്കള്‍: ഷാഫി, നവാസ്, ഫൈസല്‍, സുനീറ, ശാലീന, അസ്മിന. സഹോദരങ്ങള്‍: അസീസ്, ഇര്‍ഷാദ്, ജാസ്മിന്‍. obit safiya 60 kadachira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.