ദേവകി

തലശ്ശേരി: കോട്ടയംപൊയിൽ താഴത്താന്റവിട പടിക്കൽ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ശശിധരൻ, സദാനന്ദൻ, ശ്യാമള, ശോഭ. മരുമക്കൾ: പ്രേമലത, വിജയലക്ഷ്മി. സഹോദരങ്ങൾ: രാജു, വാസു, പരേതരായ താലോട്ടി, കൃഷ്ണൻ, സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. devaki 86 tly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.