ആമിന

തളിപ്പറമ്പ: എളമ്പേരംപാറ ക്രസൻറ് നഗറിൽ താമസിക്കുന്ന കെ.പി. (48) നിര്യാതയായി. ഭർത്താവ്: കെ.പി. മുസ്തഫ (കേരള മുസ്‍ലിം ജമാഅത്ത് യൂനിറ്റ് കമ്മിറ്റി അംഗം). മക്കൾ: മുനവ്വിർ, അബ്ദു റഊഫ്, ഷംസുദ്ദീൻ, ജുനൈദ്. മരുമക്കൾ: ഫാത്വിമ, റഹീമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് എളമ്പേരം പാറ മഹല്ല് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.