കോഴിക്കോട്: എം.കെ. (65) ആഴ്ചവട്ടം ഹൈസ്ക്കൂളിന് പിൻവശം 'അറഫ' യിൽ നിര്യാതനായി. ദീർഘകാലം കുവൈത്തിലായിരുന്നു. പിതാവ്: പരേതനായ മേലെക്കണ്ടി മൊയ്തു. ഭാര്യ: ഇടിയങ്ങര മാക്രാണം വീട് അസ്മാബി. മക്കൾ: ജാസിം (കുവൈത്ത്), ജസീന, ഫസ്മിയ. മരുമക്കൾ: പുതിയ പുരയിൽ ആഷിഖ്, ചെട്ടിയാംകണ്ടി ഫുവാദ്, പി.എൻ.എം. മാളിയക്കൽ മുനീബ. സഹോദരങ്ങൾ: എം.കെ. മൊയ്തീൻ കോയ, മുഹമ്മദ് കോയ, ആയിശബി, സൈനബി. mk basheer 65
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.