വിന്ധ്യ

കണ്ണൂര്‍: പാതിരിപ്പറമ്പ് കനകവല്ലി റോഡിന് സമീപം (ജനകീയ റോഡ്) ശ്രീപത്മത്തില്‍ കെ. രവീന്ദ്രന്‍ -വി.പി. പത്മാവതി ദമ്പതികളുടെ മകള്‍ കെ. (40) നിര്യാതയായി. സഹോദരങ്ങള്‍: കെ. നവീന്‍, നിഷിത്ത്. k. vindiya 40 death knr.jpg 8848936366,9567047902 ആയിസു ധർമടം: കിഴക്കെ പാലയാട് പള്ളിക്കുസമീപം തൈയ്യുള്ളതിൽ ആയിസു (68) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: സക്കീന, സെലീൽ, നബീസു, ഖൈറുന്നിസ. മരുമക്കൾ: അബൂബക്കർ, റഹിയാനത്ത്, സിറാജു. സഹോദരങ്ങൾ: ഖാലിദ്, റാബിയ, അബൂബക്കർ, പരേതനായ അഹമ്മദ്. Dharmadam Aisu (68)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.