കോഴിക്കോട്: ചെറിയ ഇടിയാനം വീട്ടിൽ (86) പള്ളിക്കണ്ടി കടവിന് സമീപം 'കടവ്' വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഒജിന്‍റകം കുഞ്ഞിക്കോയട്ടി. മക്കൾ: സി.ഇ.വി. മമ്മുദു, സഫിയ, സുലൈഖ, നഫീസ, ഇച്ചാമി, സൈഫുന്നീസ (ബീവി). മരുമക്കൾ: പള്ളിവീട്ടിൽ കാതിരിക്കോയ, കുഞ്ഞിരിയമ്പലം മമ്മുദു, സ്രാങ്കിന്റകം ഗഫൂർ, പടിഞ്ഞാറെ തോപ്പിലകം അബ്ദുൽ ലത്തീഫ് (അബ്ദു), പരേതനായ പി.കെ. അമ്മാൻ. സഹോദരങ്ങൾ: സി.ഇ.വി. കോയട്ടി, അബൂബക്കർ, ഉസ്മാൻ കോയ, കച്ചിബി, പരേതരായ മാമുക്കോയ, അഹമ്മദ് കോയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.