സുഭാഷ്‌

വില്യാപ്പള്ളി: തിരുമനയിലെ പയ്യപ്പള്ളി (45) ആസ്ട്രേലിയയിലെ മെല്‍ബണില്‍ നിര്യാതനായി. ഡാണ്ടിനോങ് സൗത്തിലുള്ള കമ്പനിയിൽ ടെക്നിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു. നേരത്തെ സിംഗപ്പൂരിലും പ്രവര്‍ത്തിച്ചിരുന്നു. പിതാവ്: പരേതനായ അനന്തന്‍ നമ്പ്യാര്‍ (വിമുക്തഭടന്‍, റിട്ട.ഐ.ടി.ഐ, ബംഗളൂരു). മാതാവ്: ടി.പി. ശാന്തകുമാരി. സഹോദരങ്ങള്‍: അനിത വിജയന്‍ (ഇരിങ്ങണ്ണൂര്‍), സുനിത അപ്പുക്കുട്ടന്‍, മിനി അനില്‍കുമാര്‍ (നന്മണ്ട), പി. മനോജ്‌ കുമാര്‍ (ഹെഡ് മാസ്റ്റര്‍, തിരുമന എല്‍.പി. സ്കൂള്‍,വില്യാപ്പള്ളി). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് തിരുമനയിലെ വീട്ടുവളപ്പില്‍. പടം :

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.