തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് പരമ്പരാഗതമായി ഭഗവാന് പാലെത്തിക്കുന്ന ചുമതല വഹിക്കുന്ന പാലമൃതൻ എന്നറിയപ്പെടുന്ന പുത്തലത്ത് (68) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: ദിവ്യ (മാണിയൂർ), അരുൺ (ദുബൈ). മരുമക്കൾ: മധുസൂദനൻ (കെ.എസ്.ആർ.ടി.സി), അമൃത (വെള്ളോറ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തൃച്ചംബരത്തുള്ള സമുദായ ശ്മശാനത്തിൽ. govindan 68 tlp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.