കുഞ്ഞിരാമൻ

പെരിയ: വില്ലാരംപതി നാലക്രയിലെ കെ.കെ. (70) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: കെ.കെ. വിനോദ് കുമാർ (സി.പി.എം വില്ലാരംപതി ബ്രാഞ്ച് സെക്രട്ടറി), കെ.കെ. മനോജ് കുമാർ, സന്തോഷ് കുമാർ, സരിത കുമാരി, സംഗീത. മരുമക്കൾ: കെ. പ്രമീള, എ.കെ. പ്രസീത, ഒ.എ. സരിത, കെ. ചന്ദ്രൻ, ടി. രവീന്ദ്രൻ. സഹോദരങ്ങൾ: നാരായണി, മാധവി, അപ്പക്കുഞ്ഞി, സദാവതി, ബാലൻ, പരേതരായ നാരായണൻ, കൃഷ്ണൻ, കുമാരൻ. photo kunhiraman k.k 70 death periya.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.