ബാബുരാജ്

നീലേശ്വരം: മാർക്കറ്റ് ജങ്ഷനിലെ ലോട്ടറി വിൽപന തൊഴിലാളി ആനച്ചാലിലെ എ. (48) നിര്യാതനായി. പരേതരായ കണ്ണന്റെയും ചിരുതക്കുഞ്ഞിയുടെയും മകനാണ്: ഭാര്യ: ഗീത. മകൻ: നന്ദുരാജ്. സഹോദരങ്ങൾ: ശാന്ത, രാധ, ബീന, പരേതനായ രാഘവൻ. photo a.baburaj 48 death nlr.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.