രവീന്ദ്രൻ

കക്കോടി: പടിഞ്ഞാറ്റുമുറി നെന്മണി (71-നൂർ ജ്വല്ലറി വർക്സ്, കമ്മത്ത് ലൈൻ) നിര്യാതനായി. ഭാര്യമാർ: താഴെ കല്ലുട്ടി പൊയിൽ ഇന്ദിര, പരേതയായ വല്ലത്തുകണ്ടി നീന. മക്കൾ: റിയ (ഗവ. ഐ.ടി.ഐ മാളിക്കടവ്, കോഴിക്കോട്), ഡോ. റിചിത്ര (ആർ.എം.ഒ മൊഹാലി, പഞ്ചാബ്), റിജേഷ് (സിവിൽ പൊലീസ് ഓഫിസർ, ട്രാഫിക് പൊലീസ് സ്റ്റേഷൻ കോഴിക്കോട്). മരുമക്കൾ: സന്തോഷ്‌ (ഗവ. പോളി ടെക്‌നിക് തിരൂരങ്ങാടി), സി. സിബിൻ (ഐ.എ.എസ്, സെക്രട്ടറി, ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്‌സ്, പഞ്ചാബ്), നയന. സഞ്ചയനം വ്യാഴാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.