നടുവില്‍: മുന്‍കാല പൊതുമരാമത്ത് കരാറുകാരന്‍ തേരകത്തിനാംകുഴിയിൽ (കുട്ടപ്പൻ-88) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി കീഴ്പ്പള്ളി പുഞ്ചയിൽ കുടുംബാംഗം. മക്കള്‍: മേരി, വത്സല, സണ്ണി (മണ്ടളം), റോസമ്മ, പരേതരായ ജോയി, ജോസ്. മരുമക്കൾ: സെലിൻ (ആലക്കോട്), ഫിലിപ്പോസ് (വെള്ളാട്), ജോർജ് (കാഞ്ഞിരടുക്കം), ഡാർളി (ചെമ്പേരി), ഷൈനി (എണ്ണപ്പാറ). സഹോദരങ്ങൾ: അന്നമ്മ (ഏറ്റുമാനൂർ), ഏലിയാമ്മ (പോത്തുകുണ്ട്), കുര്യൻ (കണ്ണൂർ), പരേതരായ മാത്യു, മറിയാമ്മ. സംസ്കാരം തിങ്കളാഴ്ച 10ന് മണ്ടളം സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ. photo devassiya 88 death naduvil.jpg 9495336663
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.