ചെറിയാൻ

പരപ്പ: വെള്ളരിക്കുണ്ട് പറയിടത്തിൽ (കൊച്ചറിയ-87, കടുമേനി) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ കൊട്ടക്കാട്ട് കുടുംബാംഗം. മക്കൾ: സിസ്റ്റർ റോഷ്ണ എസ്.ആർ.എ (റാഞ്ചി), മോനിഷ സോബിച്ചൻ (പരപ്പ), മേഴ്‌സി ജോസ് (കൊല്ലാട). മരുമക്കൾ: സോബിച്ചൻ തോമസ് ആനിക്കാട്ടുവയലിൽ (പരപ്പ), ജോസ് പുതുപ്പറമ്പിൽ (കൊല്ലാട, ചെറുപുഴ). സംസ്കാരം തിങ്കളാഴ്ച ഉച്ച മൂന്നിന് പരപ്പ വിമലഗിരി ദേവാലയ സെമിത്തേരിയിൽ. photo cheriyan 87 death parappa.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.