തലശ്ശേരി: ഇടത്തിലമ്പലം വയലിൽ പുരയിൽ വി.കെ. (67) നിര്യാതനായി. എടക്കാട് വെറ്ററിനറി ആശുപത്രിയിലെ പാർട്ട്ടൈം ജീവനക്കാരനാണ്. പരേതരായ അച്യുതന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ഗിരിജ. മക്കൾ: സജ്ന, സ്മിത, സുജിത്. മരുമക്കൾ: സന്തോഷ്, പ്രദീപൻ, പ്രജിത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ. surendran 67 tly
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.