അഴിഞ്ഞിലം: കിണറ്റിങ്ങരപ്പാടം പരേതനായ മാമുവിന്റെ മകന്‍ (37) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: പരേതയായ ആയിശക്കുട്ടി. സഹോദരങ്ങള്‍: മുഹമ്മദ് (ബാവ), ഉസ്മാൻ, കാസ്മികോയ, വീരാന്‍. സൗദ, ഹാജറ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അഴിഞ്ഞിലം ജുമാമസ്ജിദില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.