കമ്പിൽ: കുറുവൻ തെരുവിലെ അരക്കൻ (79) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സീമ, സീന, സനിത, സജിന. മരുമക്കൾ: ഷീജിത്ത് അഴീക്കോട്, മനോജ് കെ.എം കമ്പിൽ, മനോജ് പി. പുതിയതെരു, ബൈജു കടലായി. സഹോദരങ്ങൾ: മാധവി, യശോദ, പ്രേമി, പരേതനായ അരക്കൻ കുഞ്ഞിരാമൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്. Arakan Kunhikrishnan79 അബൂബക്കര്‍ ഇരിട്ടി: വിളക്കോടിലെ മാണിക്കോത്ത് കൊയിലോട്ടറ അബൂബക്കര്‍ (74) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നസീര്‍ (സൗദി), സഹല്‍ (കച്ചവടം, ഇരിട്ടി), ഉമീറ, സമീറ, ഷഹറു, സല്‍മ. മരുമക്കള്‍: നസീബ വള്ളിത്തോട്, ഹംസ ആറളം, നിസാര്‍ വള്ളിത്തോട്, ഉബൈദ് (കച്ചവടം, ഇരിട്ടി), സഫീര്‍ മാഹി. സഹോദരങ്ങള്‍: പരേതരായ എം.കെ. മമ്മദ്, അബ്ദുറഹ്മാന്, അബ്ദുല്‍ ഖാദര്‍ ഹാജി, ചന്ദ്രിക ഹംസ, പാത്തുമ്മ, മറിയം, ആസ്യ. Coylotara Abubaker (74) വിദ്യാർഥിനി പുഴയില്‍ മരിച്ചനിലയില്‍ ഇരിട്ടി: വിദ്യാർഥിനിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിനെ (19) ആണ് കോളിക്കടവ് പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ ജഹാന ഷെറിനെ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇതേതുടർന്ന് പൊലീസും ബന്ധുക്കളും ചേർന്ന് അന്വേഷണം നടത്തുന്നതിനിടെ ഞായറാഴ്ച വൈകീട്ട് കോളിക്കടവ് പുഴയിൽ പാലത്തിന് സമീപത്തായി മൃതദേഹം കണ്ടെത്തുകയായിരുന്നു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം കരക്കെത്തിച്ചു. ഇരിട്ടി സി.ഐ കെ.ജെ. ബിനോയ്, പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പരിശോധനക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പുന്നാട് സ്വദേശി സെയിദ്-മുനീറ ദമ്പതികളുടെ മകളാണ്. സഹോദരൻ: നിഹാൽ. വീർപ്പാട് എസ്.എൻ.ഡി.പി കോളജ് രണ്ടാം വർഷ ബി.ബി.എ വിദ്യാർഥിനിയാണ് ജഹാന ഷെറിന്. Jahana Sherin (19)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.