തളിപ്പറമ്പ്: കൂവേരി കൊട്ടക്കാനം ളാവിൽ ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം വി.വി. (75) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സവിത (പരിയാരം ഗവ. മെഡിക്കൽ കോളജ്), ഷൈലജ, സുനീഷ് (ദുബൈ). മരുമക്കൾ: ശശിധരൻ, വേണു, ഷജിന. സഹോദരങ്ങൾ: കുഞ്ഞമ്പു, തമ്പായി, കുഞ്ഞിരാമൻ, പത്മനാഭൻ, ഗോവിന്ദൻ, രവീന്ദ്രൻ, രമേശൻ, രമ. സഞ്ചയനം ചൊവ്വാഴ്ച. V.V. Narayanan (75) മണികണ്ഠൻ തളിപ്പറമ്പ്: പട്ടുവം കുഞ്ഞിമുറ്റം അംഗൻവാടിക്ക് സമീപത്തെ മണികണ്ഠൻ (31) തമിഴ്നാട് പുതുക്കോട്ടയിൽ നിര്യാതനായി. തളിപ്പറമ്പ് സയ്യിദ് നഗറിൽ ബാർബർ ഷോപ് നടത്തിവരുകയാണ്. സേലം സ്വദേശി മണി-ശാന്തി ദമ്പതികളുടെ മകനാണ്. ഭാര്യ: സരസ്വതി. മക്കൾ: വേദിക, ജിഷ്ണു. സഹോദരിമാർ: ശാലിനി, പരേതയായ റൂബിണി. Manikandan (31) ബാല മോഹനൻ മാഹി: കോൺഫെഡറേഷൻ ഓഫ് പോണ്ടിച്ചേരി സ്റ്റേറ്റ് ഗവ. എംപ്ലോയീസ് അസോസിയേഷൻ ഓണററി പ്രസിഡൻറും സർവിസ് സംഘടന നേതാവുമായ സി.എച്ച്. ബാലമോഹനൻ (74) നിര്യാതനായി. പരേതരായ ചാരോത്ത് കുഞ്ഞിക്കണ്ണന്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: ചന്ദ്രി (അസിസ്റ്റൻറ്, കൽവേ കോളജ് പുതുച്ചേരി). മകൻ: ഷൈജു. മരുമകൾ: നിശാന്തി. സഹോദരങ്ങൾ: പരേതനായ പത്മനാഭൻ, രവീന്ദ്രനാഥ്, അശോക് കുമാർ, വിശാലാക്ഷി, കമലാക്ഷി, വിജയലക്ഷ്മി, സോമൻ, ആനന്ദൻ, പ്രസന്ന. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് പുതുച്ചേരിയിൽ. CH Bala Mohanan
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.