മണ്ടളം: പരേതനായ മംഗലത്തിൽ കുര്യാക്കോസിന്റെ ഭാര്യ (78) നിര്യാതയായി. കോട്ടയം പാലാ പുളിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ് (ദുബൈ), ക്കുട്ടി, ഷാൻറി, ലിൻസി. മരുമക്കൾ: എൽസി പാറശ്ശേരിൽ (കനകക്കുന്ന്), അപ്പച്ചൻ കുന്നുംപുറത്ത് (മിഡിലാക്കയം), തങ്കച്ചൻ മുടവനാട്ട് (ഒറ്റത്തൈ), ജെയ്മോൻ കുന്നേപ്പറമ്പിൽ (കുടിയാന്മല). സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് മണ്ടളം സൻെറ് ജൂഡ് പള്ളി സെമിത്തേരിയിൽ. Mary (78) Mandalam.jpg 9495336663
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.