ഉദുമ: ഉദയമംഗലം കിഴക്ക് വീട് തറവാട്ടിലെ കെ.വി. (69) നിര്യാതനായി. ഭാര്യ: മാധവി. മക്കള്‍: പ്രമോദ് (ഗള്‍ഫ്), മുരളി (ഡ്രൈവര്‍), പ്രവീണ, പ്രവിരാജ് (ഡ്രൈവര്‍), പ്രജോഷ് (ബോഡിബില്‍ഡിങ് ട്രെയ്നര്‍), പ്രധോസിനി. മരുമക്കള്‍: ഷിജിന, സുജിത്ര, കുഞ്ഞികൃഷ്ണന്‍ (ഗള്‍ഫ്), ശ്രുതി, സന്തോഷ് കൊവ്വല്‍ (ഡ്രൈവര്‍). സഹോദരങ്ങള്‍: ചിരുത നാര്‍ച്ചികുണ്ട്, പരേതനായ നാരായണന്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ. K. V Pokli (69)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.