സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​രം പൂ​ർ​ത്തീ​ക​രി​ച്ച്‌ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ നാ​ൽ​വ​ർ സം​ഘ​ത്തി​ന്‌ അ​മ്പ​ല​ക്ക​ണ്ടി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

ജീ​പ്പി​ൽ ഇ​ന്ത്യ ചു​റ്റി​യ നാ​ൽ​വ​ർ സം​ഘ​ത്തി​ന്‌ ജ​ന്മ​നാ​ട്ടി​ൽ സ്വീ​ക​ര​ണം

ഓ​മ​ശ്ശേ​രി: ജീ​പ്പി​ൽ ഇ​ന്ത്യ​യി​ലെ 14 സം​സ്ഥാ​ന​ങ്ങ​ളും മൂ​ന്നു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും 36 ദി​വ​സം​കൊ​ണ്ട്‌ സ​ഞ്ച​രി​ച്ച്‌ തി​രി​ച്ചെ​ത്തി​യ നാ​ലം​ഗ യു​വ സം​ഘ​ത്തി​ന്‌ ജ​ന്മ​നാ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി. അ​മ്പ​ല​ക്ക​ണ്ടി സ്വ​ദേ​ശി​ക​ളാ​യ കെ. ​ന​ജ്‌​മു​ദ്ദീ​ൻ (അ​സി. പ്ര​ഫ​സ​ർ, ജെ.​ഡി.​ടി ആ​ർ​ട്സ്‌ ആ​ൻ​ഡ് സ​യ​ൻ​സ്‌ കോ​ള​ജ്‌ വെ​ള്ളി​മാ​ട്‌​കു​ന്ന്), കെ.​ടി. അ​ഫ്ഷാ​ൻ ബി​ൻ മു​ഹ​മ്മ​ദ്‌, പി. ​ശം​സു​ദ്ദീ​ൻ, കെ.​പി. ഷ​ഹ്മി​ൽ എ​ന്നി​വ​രാ​ണ്‌ സാ​ഹ​സി​ക വി​നോ​ദ​യാ​ത്ര ല​ക്ഷ്യം​വെ​ച്ച്‌ ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച്‌ ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്‌.

ക​ർ​ണാ​ട​ക, ഗോ​വ, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്‌, രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ്‌, ഹ​രി​യാ​ന, ഹി​മാ​ച​ൽ​പ്ര​ദേ​ശ്‌, ഉ​ത്ത​ർ​പ്ര​ദേ​ശ്‌, മ​ധ്യ​പ്ര​ദേ​ശ്‌, തെ​ല​ങ്കാ​ന, ആ​ന്ധ്ര, ജ​മ്മു ആ​ൻ​ഡ് ക​ശ്മീ​ർ, ല​ഡാ​ക്ക്‌, ച​ണ്ഡി​ഗ​ഢ് എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് സം​ഘം സ​ന്ദ​ർ​ശി​ച്ച​ത്‌. വാ​ർ​ഡ് മെം​ബ​ർ യൂ​നു​സ്‌ അ​മ്പ​ല​ക്ക​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ത്തെ പൊ​ന്നാ​ട​യ​ണി​യി​ച്ച്‌ സ്വീ​ക​രി​ച്ചു. അ​ബു മൗ​ല​വി അ​മ്പ​ല​ക്ക​ണ്ടി, പി. ​അ​ബ്ദു​ൽ മ​ജീ​ദ്‌, പി. ​സു​ൽ​ഫീ​ക്ക​ർ, ഡോ. ​കെ. സൈ​നു​ദ്ദീ​ൻ, പി.​പി. നൗ​ഫ​ൽ, പി. ​അ​ഹ്മ​ദ്‌ കു​ട്ടി പു​റാ​യി​ൽ, നെ​ച്ചൂ​ളി അ​ബൂ​ബ​ക്ക​ർ കു​ട്ടി, ശം​സു​ദ്ദീ​ൻ നെ​ച്ചൂ​ളി, ഇ​ബ്രാ​ഹീം കു​റ്റി​ക്ക​ര, അ​ബ്ദു​ൽ റ​ഹ്മാ​ൻ കു​ഴി​മ്പാ​ട്ടി​ൽ, ഇ.​കെ. ശ​മീ​ർ, ന​ബീ​ൽ നെ​രോ​ത്ത്‌, കെ. ​ജാ​ബി​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - The team of four who traveled across India in a jeep received a welcome in their homeland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.