താമരശ്ശേരി: ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത ഇരുനൂറിൽ പരം ബധിര കലാകാരന്മാർ മാത്രം അഭിനേതാക്കളാകുന്ന 'മൗനാക്ഷരങ്ങള്‍' സിനിമ ഈ മാസം ഏഴ് മുതൽ ഒ.ടി.ടി പ്ലാറ്റ്േഫാമിൽ ലഭ്യമാകും. ദേവദാസ് കല്ലുരുട്ടി കഥയും സംവിധാനവും നിർവഹിച്ച ചിത്രം നിർമിച്ചിരിക്കുന്നത് രമേശ് മാവൂരാണ്.
റീജനൽ െഡഫ് സെൻററിെൻറ സഹകരണത്തോടെയാണ് രണ്ട് മണിക്കൂർ ൈദർഘ്യമുള്ള ചലച്ചിത്രം നിർമിച്ചത്. ഭിന്നശേഷിക്കാരനായ ബവീഷ് ബാൽ താമരശ്ശേരിയാണ് സിനിമയുടെ സഹസംവിധായകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.