വി​ദ്യാ​ർ​ഥി​നി​ക്കു നേ​രെ ലൈംഗികാതിക്രമം: ഓട്ടോഡ്രൈവർ അറസ്​റ്റിൽ


താ​മ​ര​ശ്ശേ​രി: പ​ത്തു​വ​യ​സ്സു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ഓ​ട്ടോ​ഡ്രൈ​വ​ർ അ​റ​സ്​​റ്റി​ൽ. ചു​ങ്കം പു​തു​ക്കു​ന്നു​ചാ​ലി​ൽ മു​ഹ​മ്മ​ദി (58) നെ​യാ​ണ് താ​മ​ര​ശ്ശേ​രി െപാ​ലീ​സ് പോ​ക്‌​സോ വ​കു​പ്പ്​ ചു​മ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. സ്‌​കൂ​ളി​ലേ​ക്ക് ഓ​ട്ടോ​യി​ൽ കൊ​ണ്ടു​പോ​വു​ന്ന​തി​നി​ടെ കു​ട്ടി​ക്കു നേ​രെ അ​തി​ക്ര​മം ന​ട​ന്നെ​ന്നാ​യി​രു​ന്നു പ​രാ​തി. പോ​ക്‌​സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.



Tags:    
News Summary - pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.