wild boar shot dead

താഴെ കൂടരഞ്ഞിയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നപ്പോൾ

കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കൂ​ട​ര​ഞ്ഞി: കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു. താ​ഴെ കൂ​ട​ര​ഞ്ഞി ത​റ​പ്പി​ൽ ആ​ൻ​റ​ണി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ ആ​ണ് കു​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ൽ എം ​പാ​ന​ൽ ലൈ​സ​ൻ​സു​ള്ള ജേ​ക്ക​ബ് മാ​ത്യു മം​ഗ​ല​ത്തി​ൽ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​നി​ധ്യ​ത്തി​ൽ മാ​ന​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ മൃ​ത​ദേ​ഹം സം​സ്​​ക​രി​ച്ചു.

Tags:    
News Summary - The wild boar which landed on the farm was shot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.