സൗ​മി​നി

ഉദാരമതികളുടെ സഹായംതേടുന്നു

ഉ​ള്ള്യേ​രി: ക​ര​ൾ​രോ​ഗം ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തോ​ടെ ചി​കി​ത്സ​തു​ട​രാ​ൻ ക​ഴി​യാ​തെ പാ​വ​പ്പെ​ട്ട കു​ടും​ബം കാ​രു​ണ്യ​മ​തി​ക​ളു​ടെ സ​ഹാ​യം​തേ​ടു​ന്നു. ഉ​ള്ള്യേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ത്തൊ​മ്പ​താം വാ​ർ​ഡി​ലെ അ​യ്യ​മ്പ​ത്ത് ഗോ​പാ​ല​ന്റെ ഭാ​ര്യ മ​രു​തി​യാ​ട്ട് മീ​ത്ത​ൽ സൗ​മി​നി​യാ​ണ് (55) ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ക​ര​ൾ മാ​റ്റി​വെ​ക്കാ​തെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

ഓ​പ​റേ​ഷ​നും തു​ട​ർ​ചി​കി​ത്സ​ക്കും ആ​വ​ശ്യ​മാ​യ തു​ക ക​ണ്ടെ​ത്താ​നാ​വാ​തെ സൗ​മി​നി​യു​ടെ കു​ടും​ബം പ്ര​യാ​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എം.​കെ. രാ​ഘ​വ​ൻ എം.​പി, കെ.​എം. സ​ചി​ൻ​ദേ​വ് എം.​എ​ൽ.​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​അ​ജി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. ബാ​ല​രാ​മ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി​ന്ധു സു​രേ​ഷ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ആ​ല​ങ്കോ​ട് സു​രേ​ഷ് ബാ​ബു, വാ​ർ​ഡ് മെം​ബ​ർ സു​ജാ​ത ന​മ്പൂ​തി​രി എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും കെ.​കെ. സ​ത്യ​ൻ (ചെ​യ​ർ), റ​നീ​ഫ് മു​ണ്ടോ​ത്ത് (ക​ൺ), സി.​എം. ബി​ജു (ട്ര​ഷ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളു​മാ​യി മ​രു​തി​യാ​ട്ട് മീ​ത്ത​ൽ സൗ​മി​നി ചി​കി​ത്സാ​സ​ഹാ​യ സ​മി​തി രൂ​പ​വ​ത്ക​രി​ച്ച് ഫെ​ഡ​റ​ൽ ബാ​ങ്ക് ഉ​ള്ള്യേ​രി ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 19020100126181. IFSC.FDRL0001902. ഗൂ​ഗി​ൾ പേ: 9946702883.

Tags:    
News Summary - financial assistance required

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.