ഡാ​നി​സ​ൺ

മോഷ്ടിച്ച സ്കൂട്ടറുമായി യുവാവ് പിടിയിൽ

കോ​ഴി​ക്കോ​ട്: മോ​ഷ്ടി​ച്ച സ്കൂ​ട്ട​റു​മാ​യി പ്ര​തി അ​റ​സ്റ്റി​ൽ. ചേ​ള​ന്നൂ​ർ കു​മാ​ര​സ്വ​മി സ്വ​ദേ​ശി ഡാ​നി​സ​ണി​നെ​യാ​ണ് (40) ടൗ​ൺ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ന​ഗ​ര​ത്തി​ൽ​നി​ന്ന് മോ​ഷ​ണം​പോ​യ സ്കൂ​ട്ട​ർ വെ​ള്ളി​യാ​ഴ്ച ക​ക്കോ​ടി ഭാ​ഗ​ത്തു​നി​ന്ന് ഓ​ടി​ച്ചു​വ​രു​ന്ന​താ​യി പൊ​ലീ​സ് കാ​മ​റ​യി​ൽ ക​ണ്ട​തോ​ടെ ന​ട​ത്തി​യ അ​​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ക​ൺ​ട്രോ​ൾ റൂം ​വാ​ഹ​ന​ത്തി​ലെ ഡ്യൂ​ട്ടി​ക്കാ​രാ​യ എ​സ്.​ഐ ആ​റോ​ൺ റോ​ണി, എ.​എ​സ്.​ഐ ബൈ​ജു, സി.​പി.​ഒ ഇ​മ്പി​ച്ചി​ക്കോ​യ എ​ന്നി​വ​ർ സ്കൂ​ട്ട​ർ പി​ന്തു​ട​ർ​ന്ന് ത​ട​മ്പാ​ട്ട് താ​ഴ​ത്തു​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് ടൗ​ൺ പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. പ്ര​തി​യെ റി​മാ​ന്റ് ചെ​യ്തു.

Tags:    
News Summary - Youth arrested with stolen scooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.