കുടുംബ സംഗമം

തൃശൂർ: തരകൻ ദേവസിയുടെ സന്തതി പരമ്പരകളുടെ 26ാം വാർഷിക കുടുംബ യോഗം മിഷൻ ക്വാർട്ടേഴ്സ് വിമൻസ് അസോസിയേഷൻ ഹാളിൽ നടന്നു. യോഗത്തിൽ ഫാ. റോജർ തരകൻ അധ്യക്ഷത വഹിച്ചു. ആന്റണി തരകൻ, ടി.എസ്. ആന്റോ, ജോജോ ടി. കുര്യൻ, ഫ്രാൻസിസ് തരകൻ എന്നിവർ സംസാരിച്ചു. ബെന്നി തരകൻ ആരോഗ്യ ബോധവത്​കരണ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.